ബാലഗണിത ശാസ്ത്ര കോണ്‍ഗ്രസ്
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലും കേരള ഗണിതശാസ്ത്ര പരിഷത്തും ചേര്‍ന്ന് പ്രൈമറി , സെക്കന്ററി , ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ബാലശാസ്ത്ര കോണ്‍ഗ്രസ്സിലേക്ക് ഗവേഷണ പ്രോജക്ടുകള്‍ ക്ഷണിച്ചു. താഴെ കൊടുത്തിരിക്കുന്ന വിഷയങ്ങളില്‍ A4 പേപ്പറില്‍ 50 പേജില്‍ കവിയാതെ ഇംഗ്ലീഷിലോ മലയാളത്തിലോ തയ്യാറാക്കിയ പ്രോജക്ടുകള്‍ ഒക്ടോബര്‍ 15നു മുമ്പായി ടി. ആര്‍. രാജന്‍ , ജനറല്‍ സെക്രടറി, കേരള ഗണിത ശാസ്ത്ര പരിഷത്ത് , മണര്‍ക്കാട് പി. ഒ , കോട്ടയം 19 എന്ന വിലാസത്തില്‍ അയക്കണം.
വിഷയങ്ങള്‍
പ്രൈമറി വിഭാഗം - പൈഥഗോറസ് - സംഖ്യകളും രൂപങ്ങളും
സെക്കന്ററി വിഭാഗം- ബീജഗണിതം എന്തിന് എങ്ങനെ
ഹയര്‍ സെക്കന്ററി വിഭാഗം - ജ്യോമെട്രിക് ആസ്പെക്ട്സ് ഓഫ് കോംപ്ലക്സ് നമ്പേഴ് സ്
കൂടുതല്‍ വിവരങ്ങള്‍ക്ക് 9447806929
No comments:
Post a Comment